കേരളം (www.evisionnews.in): പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചു. റോഡിലൂടെ നടന്നു പോകുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആനന്ദപ്പള്ളി ജംഗ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്. ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി മരിച്ചു
12:42:00
0
കേരളം (www.evisionnews.in): പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ആനന്ദപ്പള്ളി സുരേന്ദ്രന്‍ വാഹനാപകടത്തില്‍ മരിച്ചു. റോഡിലൂടെ നടന്നു പോകുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആനന്ദപ്പള്ളി ജംഗ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്. ഉടന്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Post a Comment
0 Comments