Type Here to Get Search Results !

Bottom Ad

സിറ്റി ഗോൾഡ് സഫർ മെഹ്ഫിൽ കാതണി ഉത്സവം സീസൺ-2 സെപ്തംബർ മൂന്ന് മുതൽ


കാസർകോട്: പൊന്നിൻ കുടത്തിനു കാതുകുത്താൻ സിറ്റി ഗോൾഡ് കിഡ്സ് ഷോറും അണിയിച്ചൊരുക്കുന്ന കാതണി ഉത്സവം സെപ്തംബർ 3 മുതൽ ഒക്ടോബർ 5 വരെ നടക്കും. കുഞ്ഞിക്കെ നിറയെ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി സൈക്കിളും രണ്ടാം സമ്മാനമായ ടെഡ്ഡിബിയറും മൂന്നാം സമ്മാനമായി ഡോയിഗ് സെറ്റും നൽകും. കൂടാതെ ഷോപ്പിങിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഒരു ഡയമണ്ട് റിംഗും സമ്മാനമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വാട്സ്അപ് 9633307309

Post a Comment

0 Comments

Top Post Ad

Below Post Ad