കാസര്‍കോട് (www.evisionnews.in): കോഴിക്കോട് കുന്നമംഗലത്ത് നടന്ന 23മത് സംസ്ഥാന ജൂനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കരുത്തുതെളിച്ച് കാസര്‍കോട് ജില്ല. 19വയസുള്ള ആണ്‍കുട്ടികളുടെ മത്സരത്തില്‍ കാസര്‍കോടിന് കരീടം. പെണ്‍കുട്ടികളുടെ മത്സരത്തില്‍ രണ്ടാം സ്ഥാനം ജില്ല നേടി. ആ ണ്‍കുട്ടികളുടെ മത്സരത്തില്‍ കണ്ണൂര്‍, പാലക്കാട്, മലപ്പുറം രണ്ടു മുതല്‍ നാലു വരെയുള്ള സ്ഥാനങ്ങള്‍ നേടി. പെണ്‍കുട്ടികളുടെ മത്സരത്തില്‍ പാലക്കാട് ഒന്നാം സ്ഥാനം നേടിയപ്പോള്‍ കണ്ണൂര്‍, വയനാട് ജില്ലകള്‍ രണ്ടും നാലും സ്ഥാനങ്ങള്‍ നേടി. മിക്‌സഡ് വിഭാഗത്തില്‍ തൃശൂര്‍, കണ്ണൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകള്‍ ഒന്നു മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സംസ്ഥാന ജൂനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പ്: ആണ്‍കുട്ടികളുടെ മത്സരത്തില്‍ കാസര്‍കോടിന് കീരീടം
12:53:00
0
കാസര്‍കോട് (www.evisionnews.in): കോഴിക്കോട് കുന്നമംഗലത്ത് നടന്ന 23മത് സംസ്ഥാന ജൂനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ കരുത്തുതെളിച്ച് കാസര്‍കോട് ജില്ല. 19വയസുള്ള ആണ്‍കുട്ടികളുടെ മത്സരത്തില്‍ കാസര്‍കോടിന് കരീടം. പെണ്‍കുട്ടികളുടെ മത്സരത്തില്‍ രണ്ടാം സ്ഥാനം ജില്ല നേടി. ആ ണ്‍കുട്ടികളുടെ മത്സരത്തില്‍ കണ്ണൂര്‍, പാലക്കാട്, മലപ്പുറം രണ്ടു മുതല്‍ നാലു വരെയുള്ള സ്ഥാനങ്ങള്‍ നേടി. പെണ്‍കുട്ടികളുടെ മത്സരത്തില്‍ പാലക്കാട് ഒന്നാം സ്ഥാനം നേടിയപ്പോള്‍ കണ്ണൂര്‍, വയനാട് ജില്ലകള്‍ രണ്ടും നാലും സ്ഥാനങ്ങള്‍ നേടി. മിക്‌സഡ് വിഭാഗത്തില്‍ തൃശൂര്‍, കണ്ണൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകള്‍ ഒന്നു മുതല്‍ നാല് വരെയുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
Post a Comment
0 Comments