കാസര്‍കോട് (www.evisionnews.in): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ നിലപാടിനെതിരെ ബദിയടുക്ക പഞ്ചായത്ത് ഓഫീസിനു മുന്നില്‍ യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തി. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട്, നാരായണ നീര്‍ച്ചാല്‍, അന്‍വര്‍ ഓസോണ്‍, ശാന്ത ബി, അബ്ബാസ് എം, പിജി ചദ്രഹാസറൈ, ഹമീദ് പള്ളത്തടുക്ക, ശങ്കര, അബ്ദുല്ല ചാലക്കര, ഖാദര്‍ മാന്യ, ശ്യാം പ്രസാദ് മാന്യ, അബ്ദുല്‍ റഹിമാന്‍ കുഞ്ചാര്‍, എ എസ് അഹമ്മദ്, അഹമദ് മാന്യ, പി ജയശ്രി, അനസൂയ, സുബൈദ ചെടേക്കാല്‍, ഫാത്തിമത്ത് ഷമീന, രാമ പട്ടാജെ, ഷറീഫ് പാടലടുക്ക, മാത്യു സംബന്ധിച്ചു.
ത്രിതല പഞ്ചായത്ത് ഫണ്ട് വെട്ടിക്കുറച്ച നിലപാടിനെതിരെ ബദിയടുക്കയില്‍ യു.ഡി.എഫ് ധര്‍ണ നടത്തി
11:56:00
0
കാസര്‍കോട് (www.evisionnews.in): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ നിലപാടിനെതിരെ ബദിയടുക്ക പഞ്ചായത്ത് ഓഫീസിനു മുന്നില്‍ യു.ഡി.എഫ് പ്രതിഷേധ ധര്‍ണ നടത്തി. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട്, നാരായണ നീര്‍ച്ചാല്‍, അന്‍വര്‍ ഓസോണ്‍, ശാന്ത ബി, അബ്ബാസ് എം, പിജി ചദ്രഹാസറൈ, ഹമീദ് പള്ളത്തടുക്ക, ശങ്കര, അബ്ദുല്ല ചാലക്കര, ഖാദര്‍ മാന്യ, ശ്യാം പ്രസാദ് മാന്യ, അബ്ദുല്‍ റഹിമാന്‍ കുഞ്ചാര്‍, എ എസ് അഹമ്മദ്, അഹമദ് മാന്യ, പി ജയശ്രി, അനസൂയ, സുബൈദ ചെടേക്കാല്‍, ഫാത്തിമത്ത് ഷമീന, രാമ പട്ടാജെ, ഷറീഫ് പാടലടുക്ക, മാത്യു സംബന്ധിച്ചു.
Post a Comment
0 Comments