കാസര്‍കോട് (www.evisionnews.in): പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കൊലപ്പെടുത്തിയ കേസിലെ അന്തിമ വാദം ജില്ലാ പ്രിന്‍സി പ്പല്‍ സെഷന്‍സ് കോടതി ഓഗസ്റ്റ് 24ലേക്ക് മാറ്റി.വാദം തുടരുന്നതിനായി കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയ തായിരുന്നു. എന്നാല്‍ ചില അസൗകര്യങ്ങള്‍ കാരണം മറ്രൊരു ദിവസത്തേക്ക് മാറ്റുകയായണുണ്ടായത്. കേളുഗുഡ്ഡെ അയ്യപ്പനഗറിലെ അജേഷ് എന്ന അപ്പു,കേളു ഗുഡ്ഡെയിലെ നിതിന്‍കുമാര്‍, അഖിലേഷ് എന്ന അജി തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.2017 മാര്‍ച്ച് 20ന് രാത്രിയാണ് പള്ളിയിലെ താമ സ സ്ഥലത്ത് അതിക്രമിച്ചു കയറി റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടു ത്തിയത്.
റിയാസ് മൗലവി വധക്കേസ്; അന്തിമവാദം 24 ലേക്ക് മാറ്റി
21:27:00
0
കാസര്‍കോട് (www.evisionnews.in): പഴയ ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കൊലപ്പെടുത്തിയ കേസിലെ അന്തിമ വാദം ജില്ലാ പ്രിന്‍സി പ്പല്‍ സെഷന്‍സ് കോടതി ഓഗസ്റ്റ് 24ലേക്ക് മാറ്റി.വാദം തുടരുന്നതിനായി കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയ തായിരുന്നു. എന്നാല്‍ ചില അസൗകര്യങ്ങള്‍ കാരണം മറ്രൊരു ദിവസത്തേക്ക് മാറ്റുകയായണുണ്ടായത്. കേളുഗുഡ്ഡെ അയ്യപ്പനഗറിലെ അജേഷ് എന്ന അപ്പു,കേളു ഗുഡ്ഡെയിലെ നിതിന്‍കുമാര്‍, അഖിലേഷ് എന്ന അജി തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.2017 മാര്‍ച്ച് 20ന് രാത്രിയാണ് പള്ളിയിലെ താമ സ സ്ഥലത്ത് അതിക്രമിച്ചു കയറി റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടു ത്തിയത്.
Post a Comment
0 Comments