Type Here to Get Search Results !

Bottom Ad

കോട്ട അബ്ദുല്‍ റഹിമാന്‍ നിര്യാതനായി


ബദിയടുക്ക (www.evisionnews.in): മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് മുന്‍ ട്രഷററും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന കോട്ട അബ്ദുറഹ്‌മാന്‍ നിര്യാതനായി. പരേതനായ കോട്ട മുഹമ്മദിന്റെയും ആസ്യമ്മ പാടലടുക്കയുടെയും മകനാണ്. മക്കള്‍: കബീര്‍, ഫസല്‍, സലാം, സുബൈദ, സാജിത, ആബിദ, ബുഷറ. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, മൂസ, ഇബ്രാഹിം, ഇജാസ്. സഹോദരങ്ങള്‍ അബ്ബാസ്, യൂസഫ് , ഇബ്രാഹിം, അവ്വാബി, സുഹറ, സഫ

Post a Comment

0 Comments

Top Post Ad

Below Post Ad