കാസർകോട് (www.evisionnews:in): മുസ്‌ലിം യൂത്ത് ലീഗ് ചട്ടഞ്ചാൽ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 'യൂണിറ്റി ഡേ' സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് ചട്ടഞ്ചാൽ ടൗൺ കമ്മിറ്റി ജനറൽ സെക്രട്ടറി സുലൈമാൻ കെ എം ദേശീയ പതാക ഉയർത്തി.മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.റാസൽഖൈമ കെഎംസിസി ജില്ല
ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചട്ടഞ്ചാൽ,മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി മൊയ്തു തൈര,ടിടി അഷ്റഫ്,ശരീഫ് മoത്തിൽ,കരീം ബേവിഞ്ച,ഖാദർ കണ്ണമ്പള്ളി,അബു മാഹിനബാദ്,ഖലന്തർ തൈര,ശിഹാബ് കളേഴ്സ്,സകീർ ബാലടുക്കം,ബഷീർ ടി കെ എന്നിവർ സംബന്ധിച്ചു.
Post a Comment
0 Comments