രാവിലെ 9 മണിക്ക് മൊഗ്രാലിൽ യുനാനി ആശുപത്രിയുടെ ഉദ്ഘാടനത്തിന് പോകുമ്പോൾ മൊഗ്രാൽ പുത്തൂരിൽ വെച്ചാണ് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ ജനറൽ സെക്രട്ടറി സഹീർ ആസിഫ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് ബെദിര ഭാരവാഹികളായ ജലീൽ തുരുത്തി,റഹ്മാൻ തൊട്ടാൻ,മുനിസിപ്പൽ ജനറൽ സെക്രട്ടറി അഷ്ഫാഖ് തുരിത്തി എന്നിവരുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചത്.
മന്ത്രി വീണാ ജോര്‍ജിനു നേരേ കാസര്‍കോട്ട് യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം
11:35:00
0
Post a Comment
0 Comments