Type Here to Get Search Results !

Bottom Ad

തളങ്കര മാലിക് ദീനാര്‍ ഉറൂസ് ഡിസംബര്‍ 15 മുതല്‍: സ്വാഗത സംഘം രൂപീകരിച്ചു


കാസര്‍കോട് (www.evisionnews.in): 2022 ഡിസംബര്‍ 15 മുതല്‍ 2023 ജനുവരി 15 വരെ തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ നടക്കുന്ന സയ്യിദ് മാലിക് ദീനാര്‍ മഖാം ഉറൂസിന്റെ നടത്തിപ്പിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. കമ്മിറ്റി രൂപീകരണ യോഗം പ്രസിഡന്റ് യഹ്യ തളങ്കരയുടെ അധ്യക്ഷതയില്‍ മംഗളൂരു- കീഴൂര്‍ ഖാസി താഖ അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു.

ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, വൈസ് പ്രസിഡന്റുമാരായ ടി.ഇ അബ്ദുല്ല, കെഎ മുഹമ്മദ് ബഷീര്‍ വോളിബോള്‍, സെക്രട്ടറി ടി.എ ഷാഫി, ട്രഷറര്‍ പി. അബ്ദുല്‍ സത്താര്‍ ഹാജി, കരീം കോളിയാട്, മൊയ്തീന്‍ കൊല്ലമ്പാടി, അഹമദ് ഹാജി അങ്കോല, കെഎച്ച് അഷ്‌റഫ്, ഹസൈനാര്‍ ഹാജി തളങ്കര, മുഹമ്മദ് ഹാജി വെല്‍ക്കം, കെഎം ബഷീര്‍, അക്കാദമി പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി പ്രസംഗിച്ചു.

ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍: ഖാസി പ്രൊഫ. കെ ആലി ക്കുട്ടി മുസ്ല്യാര്‍, മംഗളൂ-കീഴൂര്‍ ഖാസി ത്വാഖ അഹമദ് മൗലവി, സംയുക്ത ജമാഅത്ത് പ്രസി ഡന്റ് എന്‍.എ നെല്ലിക്കുന്ന് (രക്ഷാധികാരികള്‍), മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി പ്രസിഡന്റ് യഹ്യ തളങ്കര (ചെയര്‍), ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ (ജന. കണ്‍), ട്രഷറര്‍ പിഎ സത്താര്‍ ഹാജി (ട്രഷ), ടിഇ അബ്ദുല്ല, കെഎഎം ബഷീര്‍, കെഎം അബ്ദുല്‍റഹ്‌മാന്‍, ടിഎ ഷാഫി, അഹമദ് ഹാജി അങ്കോല, മൊയ്നുദ്ദീന്‍ കെകെ പുറം, അസ്‌ലം ഹാജി പടിഞ്ഞാര്‍, കെഎം ബഷീര്‍, ഹസൈനാര്‍ ഹാജി തളങ്കര, മുഹമ്മദ് ഹാജി വെല്‍ക്കം, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, കെഎസ് മൊയ്തീ ന്‍ കുഞ്ഞി ഹാജി, കെഎം ബദറുദ്ദീന്‍ ഹാജി, കെഎം ഹനീഫ്, പി. മാഹിന്‍, സിപി അബ്ദുല്‍ ഹമീദ്, അബ്ദു തൈവളപ്പ്, അബ്ദുല്ല ഹാജി പള്ളം, സലീം ആനബാഗിലു, ബിഎസ് അബ്ദുല്ല, എകെ മുഹമ്മദ് കുഞ്ഞി, ടിഎ മുഹമ്മദ് ഷാഫി, പിഎ സത്താര്‍ ഹാജി അണങ്കൂര്‍, തളങ്കര അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കുഞ്ഞി ചാല, സി.ബി മുഹമ്മദ് (വൈസ് ചെയര്‍),

അഡ്വ. വി.എം മുനീര്‍, കെഎച്ച് മുഹമ്മദ് അഷ്റഫ്, എന്‍.കെ അമാനുല്ല, ടി.ഇ മുക്താര്‍, സഹീര്‍ ആസിഫ്, മൊയ്തീന്‍ കൊല്ലമ്പാടി, എഎ അസീസ്, മുഹമ്മദ് ഹനീഫ് യു.എം, ഫൈസല്‍ പടിഞ്ഞാര്‍, അബ്ദുല്‍റഹ്‌മാന്‍ ബാങ്കോട്, എന്‍എ അബ്ദുല്‍ സഹീദ്, പിഎ മഹമൂദ് ഹാജി, മൊയ്തീന്‍ അങ്കോല,ഹനീഫ് പള്ളിക്കാല്‍,എഎ അബ്ദുല്‍ ഖാദര്‍, ഹബീബ് റഹ്‌മാന്‍ കൊരക്കോട്, മുത്തലിബ് പാറക്കട്ട, മുസ്തഫ കണ്ടത്തില്‍, അഷ്റഫ് സുല്‍സണ്‍, മഹമൂദ് സഫര്‍, ഹമീദ് മാളിക, എ.പി ബഷീര്‍, ബിഎംസി ബഷീര്‍, ടികെ അഷ്റഫ്, ടിഎ മുനീര്‍ അണങ്കൂര്‍, ഹാരിസ് നുള്ളിപ്പാടി, മുഹമ്മദ് ഷിഹാബ് ചാലക്കുന്ന് (കണ്‍).

Post a Comment

0 Comments

Top Post Ad

Below Post Ad