Type Here to Get Search Results !

Bottom Ad

മുളിയാറില്‍ മണ്ണിച്ചില്‍: വീടുകള്‍ക്ക് നാശം, റോഡ് തകര്‍ന്നു


കാസര്‍കോട് (www.evisionnews.in): കനത്ത മഴയില്‍ കാസര്‍കോട താലൂക്കില്‍ പാത്തനടക്കത്ത് കടപ്പംകല്ല് സാവിത്രി വീടിനും കാനത്തൂര്‍ ഭാഗത്ത് മോഹനന്‍, മുരളി എന്നിവരുടെ വീടുകള്‍ക്കും മണ്ണിടിഞ്ഞ് നാശനഷ്ടം. രാത്രിയിലുണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്. മുളിയാര്‍ പഞ്ചായത്തിലെ തോട്ടത്തുമൂല റോഡ് തകര്‍ന്നു. മൂന്നുപേരുടെയും വീട് ഭാഗികമായി തകര്‍ന്നു. അധികൃതര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.




Post a Comment

0 Comments

Top Post Ad

Below Post Ad