Type Here to Get Search Results !

Bottom Ad

വെള്ളപ്പാണ്ടിന് യൂനാനി ചികിത്സ: അത്ഭുതം സൃഷ്ടിച്ച് ഡോ റൈഹാനത്തും ഡോ: മിസ്അബും



(ebiz.evisionnews.in) വെള്ളപ്പാണ്ടിനുള്ള യൂനാനി ചികിത്സയില്‍ അത്ഭുതം സൃഷ്ടിച്ച് ജില്ലയിലെ ആദ്യത്തെ യൂനാനി ഡോക്ടര്‍മാരായ റൈഹാനത്തും മിസ്അബും. കാഞ്ഞങ്ങാട് ടി.ബി റോഡിലെ കാഞ്ഞങ്ങാട് ലൈവ് ഹെല്‍ത്തി യൂനാനി ക്ലിനിക് ആന്റ് വെല്‍നെസ് സെന്ററിലാണ് ഇരുവരുടെയും സേവനം. വെള്ളപ്പാണ്ടിനു പുറമെ വേരിക്കോസ് അള്‍സര്‍, രക്തയോട്ട കുറവ് തുടങ്ങിയ അസുഖങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണിവിടെ. ഹിജാമഃ, ഉഴിച്ചില്‍, ധാര തുടങ്ങിയ എല്ലാ വിധ തെറാപ്പികളും ലഭ്യമാണ്. പഴകിയ മുട്ടുവേദന, കാല്‍ വേദന, കൈ പൊക്കാന്‍ പ്രയാസം, കഫ രോഗങ്ങള്‍, ത്വക്ക് രോഗങ്ങളായ ചൊറിച്ചില്‍, അലര്ജി, എക്‌സിമ, സോറിയാസിസ്, വെള്ളപ്പാണ്ട്, ഡയബേറ്റിക് അള്‍സര്‍ എന്നീ രോഗങ്ങള്‍ക്കും ചികിത്സ ലഭിമാണ്.

PH:  9567454239,04672209989







Tags

Post a Comment

0 Comments

Top Post Ad

Below Post Ad