ഉപ്പള (www.evisionnews.in): ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഉപ്പള യൂണിറ്റിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഉപ്പള വ്യപാര്‍ ഭവനില്‍ നടന്ന ജനറല്‍ ബോഡി യോഗം കാസര്‍കോട് ജില്ലാ പ്രസിഡന്റ് കരീം സിറ്റി ഗോള്‍ഡ് ഉദ്്ഘാടനം ചെയ്തു. ഹനീഫ് ഗോള്‍ഡ് കിംഗ് അധ്യക്ഷത വഹിച്ചു. പി.എം സലീം സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി അശോകന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ കബീര്‍, വൈസ് പ്രസിഡന്റ് ശിവറാം പകളകൃതി ജ്വല്ലറി, ജേ. സെക്രട്ടറി സത്താര്‍ റൂബി ഗോള്‍ഡ്, സത്താര്‍ റൂബി പ്രസംഗിച്ചു. ഭാരവാഹികള്‍: ഹനീഫ് ഗോള്‍ഡ് കിംഗ് (പ്രസി), പി.എം സലിം അറ്റ്‌ലസ് (ജന. സെക്ര), യൂസുഫ് ഫൈന്‍ ഗോള്‍ഡ് (ട്രഷ).
ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോ. ഉപ്പള യൂണിറ്റ് സാരഥികള്‍
11:16:00
0
ഉപ്പള (www.evisionnews.in): ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഉപ്പള യൂണിറ്റിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഉപ്പള വ്യപാര്‍ ഭവനില്‍ നടന്ന ജനറല്‍ ബോഡി യോഗം കാസര്‍കോട് ജില്ലാ പ്രസിഡന്റ് കരീം സിറ്റി ഗോള്‍ഡ് ഉദ്്ഘാടനം ചെയ്തു. ഹനീഫ് ഗോള്‍ഡ് കിംഗ് അധ്യക്ഷത വഹിച്ചു. പി.എം സലീം സ്വാഗതം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി അശോകന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ട്രഷറര്‍ കബീര്‍, വൈസ് പ്രസിഡന്റ് ശിവറാം പകളകൃതി ജ്വല്ലറി, ജേ. സെക്രട്ടറി സത്താര്‍ റൂബി ഗോള്‍ഡ്, സത്താര്‍ റൂബി പ്രസംഗിച്ചു. ഭാരവാഹികള്‍: ഹനീഫ് ഗോള്‍ഡ് കിംഗ് (പ്രസി), പി.എം സലിം അറ്റ്‌ലസ് (ജന. സെക്ര), യൂസുഫ് ഫൈന്‍ ഗോള്‍ഡ് (ട്രഷ).
Post a Comment
0 Comments