കാസര്‍കോട് (www.evisionnews.in): അടച്ചിട്ട വീട് കുത്തിത്തുറന്ന് ഏഴു പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഉളിയത്തടുക്ക നാഷണല്‍ നഗറിലെ ജലാലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 28ന് ജലാലിന്റെ ഭാര്യ ആയിഷ മഞ്ചേശ്വരത്തെ സ്വന്തം വീട്ടില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതില്‍ പൂട്ടു പൊളിച്ച നിലയില്‍ കണ്ടത്. അകത്തെ അലമാരയില്‍ സൂക്ഷിച്ച മോതിരം, മാല എന്നിവയടക്കമുള്ള സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ആയിഷയുടെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്തു.
അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച: ഏഴു പവന്‍ സ്വര്‍ണം മോഷണം പോയി
20:04:00
0
കാസര്‍കോട് (www.evisionnews.in): അടച്ചിട്ട വീട് കുത്തിത്തുറന്ന് ഏഴു പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഉളിയത്തടുക്ക നാഷണല്‍ നഗറിലെ ജലാലിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 28ന് ജലാലിന്റെ ഭാര്യ ആയിഷ മഞ്ചേശ്വരത്തെ സ്വന്തം വീട്ടില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതില്‍ പൂട്ടു പൊളിച്ച നിലയില്‍ കണ്ടത്. അകത്തെ അലമാരയില്‍ സൂക്ഷിച്ച മോതിരം, മാല എന്നിവയടക്കമുള്ള സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. ആയിഷയുടെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്തു.
Post a Comment
0 Comments