കാസര്‍കോട് (www.evisionnews.in): ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ 62-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി തെരുവില്‍ കഴിയുന്ന ആരാരുമില്ലാത്തവര്‍ക്ക് ഭക്ഷണം നല്‍കി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. ആഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികള്‍ ആസുത്രണം ചെയ്തിട്ടുണ്ട്. പരിപാടിക്ക് യൂത്ത് കോണ്‍ഗ്രസ്് മണ്ഡലം പ്രസിഡന്റ് ഇംത്തിയാസ് ദേശാംഗുളം, ഡോ. കെ.എം സഫ്വാന്‍, മുനാസ് കുന്നില്‍, റിഷാന്‍ കുന്നില്‍ നേതൃത്വം നല്‍കി.
സ്ഥാപക ദിനത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവുമായി യൂത്ത് കോണ്‍ഗ്രസ്
10:57:00
0
കാസര്‍കോട് (www.evisionnews.in): ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ 62-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി തെരുവില്‍ കഴിയുന്ന ആരാരുമില്ലാത്തവര്‍ക്ക് ഭക്ഷണം നല്‍കി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി. ആഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികള്‍ ആസുത്രണം ചെയ്തിട്ടുണ്ട്. പരിപാടിക്ക് യൂത്ത് കോണ്‍ഗ്രസ്് മണ്ഡലം പ്രസിഡന്റ് ഇംത്തിയാസ് ദേശാംഗുളം, ഡോ. കെ.എം സഫ്വാന്‍, മുനാസ് കുന്നില്‍, റിഷാന്‍ കുന്നില്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments