കാസര്‍കോട് (www.evisionnews.in): ജില്ലയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 70 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റിലായി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ. അഹ്‌മദ് നിയാസ് (38), പത്തനംതിട്ട ജില്ലയിലെ ഇജാസ് അസീസ് (25) എന്നിവരെയാണ് ഉളിയത്തടുക്ക കുതിരപ്പാടിയില്‍ പൊലീസ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായിയായിരുന്നു പരിശോധന. ബംഗളൂരുവില്‍ നിന്നും കാസര്‍കോട്ടെക്ക് ബൈക്കില്‍ കടത്തുകയായിരുന്നു. കാസര്‍കോട് ഡിവൈഎസ്പി മനോജ് വിവി, ഡിസിആര്‍ബി ഡിവൈഎസ്പി അബ്ദുര്‍ റഹീം സിഎ, വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് കുമാര്‍ ഇ, സബ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് കെ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗണേഷ് കുമാര്‍, റോജന്‍, ഡ്രൈവര്‍ എസിപി നാരായണ, ഡാന്‍സെഫ് അംഗങ്ങളായ സീനിയര്‍ സിവില്‍ പൊലീസ് ഒഫീസര്‍മാരായ ശിവകുമാര്‍ പി, രാജേഷ് എന്‍, ഓസ്റ്റിന്‍ തമ്പി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജീഷ് ജെ, ഹരീഷ് എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്നു സംഘത്തെ പിടികൂടിയത്.
വന്‍ മയക്കുമരുന്ന് വേട്ട: എംഡിഎംഎയുമായി കാസര്‍കോട്ട് രണ്ടു യുവാക്കള്‍ പിടിയില്‍
12:50:00
0

Post a Comment
0 Comments