കാഞ്ഞങ്ങാട് (www.evisionnews.in): ദേശീയ പാതയില്‍ കരുവാച്ചേരിയില്‍ കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു. കാസര്‍കോടു നിന്നും പയ്യന്നൂരിലെ വസ്ത്ര സ്ഥാപനത്തിലേക്ക് പോവുകയായിരുന്ന കാറാണ് ചൊവ്വാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. കാറിനുള്ളില്‍ അകപ്പെട്ടവരെ കാഞ്ഞങ്ങാടു നിന്ന് പരിയാരത്തേക്കു രോഗിയുമായി പോവുകയായിരുന്ന ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കിന്റെ ഡ്രൈവര്‍ അനിസും സിവില്‍ ഡിഫന്‍സ് അംഗം അരുണ്‍ കുമാറും നാട്ടുകാരും ചേര്‍ന്ന് എല്ലാവരെയും പുറത്തെത്തിച്ചു. നിസാരമായി പരിക്കുകളോടെ ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു: യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
15:33:00
0
കാഞ്ഞങ്ങാട് (www.evisionnews.in): ദേശീയ പാതയില്‍ കരുവാച്ചേരിയില്‍ കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു. കാസര്‍കോടു നിന്നും പയ്യന്നൂരിലെ വസ്ത്ര സ്ഥാപനത്തിലേക്ക് പോവുകയായിരുന്ന കാറാണ് ചൊവ്വാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. കാറിനുള്ളില്‍ അകപ്പെട്ടവരെ കാഞ്ഞങ്ങാടു നിന്ന് പരിയാരത്തേക്കു രോഗിയുമായി പോവുകയായിരുന്ന ഹോസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കിന്റെ ഡ്രൈവര്‍ അനിസും സിവില്‍ ഡിഫന്‍സ് അംഗം അരുണ്‍ കുമാറും നാട്ടുകാരും ചേര്‍ന്ന് എല്ലാവരെയും പുറത്തെത്തിച്ചു. നിസാരമായി പരിക്കുകളോടെ ഇവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
Post a Comment
0 Comments