കാസര്‍കോട് (www.evisionnews.in): ചെര്‍ക്കള ജാല്‍സൂര്‍ സംസ്ഥാന പാതയ്ക്കരികില്‍ ബോവിക്കാനം എട്ടാംമൈലില്‍ ക്വാര്‍ട്ടേഴ്സിന് മുന്‍വത്തേ പാര്‍ശ്വഭിത്തി ഇടിഞ്ഞ് സ്‌കൂട്ടര്‍ മണ്ണിനടിയില്‍പ്പെട്ടു. ബോവിക്കാനം മദ്രസയിലെ പ്രധാന അധ്യാപകന്‍ മുഹമ്മദ് ഷാഫി ഫറുഖിയുടെ സ്‌കൂട്ടറാണ് മണ്ണിനടിയില്‍പ്പെട്ടത്. പാര്‍ശ്വഭിത്തി ഇടിഞ്ഞ് ക്വാര്‍ട്ടേഴ്സിന്റെ ചുമരുകള്‍ക്കും ജനാലകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
ബോവിക്കാനത്ത് കുന്നിടിഞ്ഞ് സ്‌കൂട്ടര്‍ മണ്ണിനടിയില്‍പ്പെട്ടു
20:19:00
0
കാസര്‍കോട് (www.evisionnews.in): ചെര്‍ക്കള ജാല്‍സൂര്‍ സംസ്ഥാന പാതയ്ക്കരികില്‍ ബോവിക്കാനം എട്ടാംമൈലില്‍ ക്വാര്‍ട്ടേഴ്സിന് മുന്‍വത്തേ പാര്‍ശ്വഭിത്തി ഇടിഞ്ഞ് സ്‌കൂട്ടര്‍ മണ്ണിനടിയില്‍പ്പെട്ടു. ബോവിക്കാനം മദ്രസയിലെ പ്രധാന അധ്യാപകന്‍ മുഹമ്മദ് ഷാഫി ഫറുഖിയുടെ സ്‌കൂട്ടറാണ് മണ്ണിനടിയില്‍പ്പെട്ടത്. പാര്‍ശ്വഭിത്തി ഇടിഞ്ഞ് ക്വാര്‍ട്ടേഴ്സിന്റെ ചുമരുകള്‍ക്കും ജനാലകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
Post a Comment
0 Comments