ബേക്കല്‍ (www.evisionnews.in): ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ബേക്കല്‍ പൊലീസ് പരിധിയില്‍ വന്‍ മയക്കുമരുന്നു വേട്ട പിടികൂടി. ഡിവൈഎസ്പി സി.കെ. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ ഉദുമ പടിഞ്ഞാര്‍, പള്ളം എന്നിവിടങ്ങളില്‍ നിന്നായി വില്‍പ്പനക്കെത്തിച്ച 10 ഗ്രാം എംഡിഎംഎ പിടികൂടി. ഷാജഹാന്‍ (33) കീഴൂര്‍, മുഹമ്മദ് ഖൈസ് (31), ബണ്ടിച്ചാല്‍ തെക്കില്‍, മൊയ്ദീന്‍ ജാസിദ് (34) കൂവത്തൊട്ടി, കളനാട് എന്നിവരെ അറസ്റ്റ് ചെയ്തു. വിവിധ സ്ഥലങ്ങളില്‍ നിന്നും കഞ്ചാവ് ബീഡിയുമായി മറ്റു മൂന്നു പേരെ പിടികൂടി കേസെടുത്തു. മിന്നല്‍ പരിശോധനകളില്‍ ബേക്കല്‍ ഇന്‍സ്പെക്ടര്‍ വിപിന്‍ യുപി, എസ് ഐ രജനീഷ് എം, എസ്‌ഐ ജയരാജന്‍ സീനിയര്‍ സിവില്‍ ഓഫിസര്‍മാരായ സുധീര്‍ ബാബു, സനല്‍ സി.കെ., സനീഷ് കുമാര്‍ സിപി ഒമാരായ സുരേഷ്, സന്തോഷ്, നിതിന്‍ പങ്കെടുത്തു.
ബേക്കലില്‍ മയക്കുമരുന്ന് വേട്ട: ആറുപേര്‍ അറസ്റ്റില്‍
21:23:00
0

Post a Comment
0 Comments