കാസര്‍കോട് (www.evisionnews.in): മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പഞ്ചായത്ത് തലങ്ങളില്‍ നടപ്പിലാക്കുന്ന സീതി സാഹിബ് അക്കാദമിയ പാഠശാലയ്ക്ക് ഉദുമ നിയോജക മണ്ഡത്തില്‍ തുടക്കമായി. മുസ്ലിം യൂത്ത് ലീഗ് ചെമനാട് പഞ്ചായത്ത് മേല്‍പറമ്പില്‍ സംഘടിപ്പിച്ച പാഠശാല മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത ജനറല്‍ സെക്രട്ടറി നശാത് പരവനടുക്കം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത് ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍ തെക്കില്‍,ഉദുമ മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര,മണ്ഡലം ഭാരവാഹികളായ ടി.കെ ഹസൈനാര്‍ കീഴൂര്‍, മൊയ്തു തൈര, റഫീഖ് മേല്‍പറമ്പ്, ശരീഫ് തായത്തൊടി സംബന്ധിച്ചു. ആര്‍.പിമാരായ ഫര്‍സാന ടീച്ചര്‍, മുനവ്വിര്‍ അര്‍ഷദി കല്ലൂരാവി മുസ്്‌ലിം ലീഗും വിദ്യാഭ്യാസ മുന്നേറ്റവും സ്വത്വരാഷ്ട്രീയം എന്ന വിഷയത്തില്‍ ക്ലാസ് അവതരിപ്പിച്ചു. പാഠശാല ഒബ്‌സര്‍വര്‍ ഉബൈദ് നാലപ്പാട് സ്വാഗതവും ഹക്കീം പെരുമ്പള നന്ദിയും പറഞ്ഞു.
സീതി സാഹിബ് അക്കാദമിയ പാഠശാല: ഉദുമ നിയോജക മണ്ഡലത്തില്‍ തുടക്കം
12:31:00
0

Post a Comment
0 Comments