പുത്തിഗെ (www.evisionnews.in): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി ഞെക്കിക്കൊല്ലുന്ന ഇടതു സര്‍ക്കാരിനെതിരെ പുത്തിഗെയില്‍ യു.ഡി.എഫ് പഞ്ചായത്ത് ഓഫീസ് ധര്‍ണ നടത്തി. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ.കെ ആരിഫ് ഉദ്്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഷാനിദ് കയ്യംക്കുടല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ല കണ്ടത്തില്‍ സ്വാഗതം പറഞ്ഞു. നേതാക്കളായ എം അബ്ദുല്ല മുഗു, എം അബ്ദുല്ല കുഞ്ഞി മുക്കാരികണ്ടം, സുലൈമാന്‍ ഊജം പദവ്, ഷെറിന്‍ കയ്യംകുടല്‍, ഹനീഫ് സീതാംഗോളി, ഇ.കെ മുഹമ്മദ് കുഞ്ഞി, ജുനൈദ് ഉറുമി, ഷരീഫ് ഉറുമി, ആസിഫ് അലി കന്തല്‍, കേശവ, സലീം കട്ടത്തട്ക്ക, സവാദ് അംഗഡി മുഗര്‍, ദയാനന്ദ ബാഡൂര്‍, നസീര്‍ പുത്തിഗെ, ഷുക്കൂര്‍ കണാജെ നേതൃത്വം നല്‍കി.
ത്രിതല ഫണ്ട് വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പുത്തിഗെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ യു.ഡി.എഫ് ധര്‍ണ
21:36:00
0
പുത്തിഗെ (www.evisionnews.in): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി ഞെക്കിക്കൊല്ലുന്ന ഇടതു സര്‍ക്കാരിനെതിരെ പുത്തിഗെയില്‍ യു.ഡി.എഫ് പഞ്ചായത്ത് ഓഫീസ് ധര്‍ണ നടത്തി. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ.കെ ആരിഫ് ഉദ്്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഷാനിദ് കയ്യംക്കുടല്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്ല കണ്ടത്തില്‍ സ്വാഗതം പറഞ്ഞു. നേതാക്കളായ എം അബ്ദുല്ല മുഗു, എം അബ്ദുല്ല കുഞ്ഞി മുക്കാരികണ്ടം, സുലൈമാന്‍ ഊജം പദവ്, ഷെറിന്‍ കയ്യംകുടല്‍, ഹനീഫ് സീതാംഗോളി, ഇ.കെ മുഹമ്മദ് കുഞ്ഞി, ജുനൈദ് ഉറുമി, ഷരീഫ് ഉറുമി, ആസിഫ് അലി കന്തല്‍, കേശവ, സലീം കട്ടത്തട്ക്ക, സവാദ് അംഗഡി മുഗര്‍, ദയാനന്ദ ബാഡൂര്‍, നസീര്‍ പുത്തിഗെ, ഷുക്കൂര്‍ കണാജെ നേതൃത്വം നല്‍കി.
Post a Comment
0 Comments