Type Here to Get Search Results !

Bottom Ad

കനത്ത മഴയില്‍ അണങ്കൂരില്‍ നഗരസഭയുടെ പൊതുകിണര്‍ താഴ്ന്നു


കാസര്‍കോട് (www.evisionnews.in): കനത്ത മഴയില്‍ അണങ്കൂരില്‍ കിണര്‍ താഴ്ന്നു. അണങ്കൂര്‍ ജംഗ്ഷനില്‍ ദേശീയ പാതയോരത്തെ കാസര്‍കോട് നഗരസഭയുടെ പൊതുകിണറാണ് കഴിഞ്ഞ ദിവസം മഴയില്‍ താഴ്ന്നത്. ചുറ്റുമതിലടക്കം കിണര്‍ ആദ്യം താഴ്ന്നുപോകുകയും ഉടന്‍ തന്നെ തകരുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad