ബോവിക്കാനം (www.evisionnews.in): ബാവിക്കര മഖാം ഉറൂസ് നേര്‍ച്ചയും മതപ്രഭാഷണവും ജനുവരി 20 മുതല്‍ 28 വരെ നടക്കും. സ്വാഗത സംഘം രൂപീകരണ യോഗം ജമാഅത്ത് ഖത്വീബ് സി.പി സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്് ബി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബി.എ. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. കെ.ബി. മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, അബൂ സഅദി, എം.കെ ബഷീര്‍, ഇഖ്ബാല്‍ മുണ്ടക്കാല്‍, അഷ്‌റഫ് മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ കുന്നില്‍, മന്‍സൂര്‍ മല്ലത്ത്, അബൂബക്കര്‍ ചാപ്പ സംബന്ധിച്ചു.
ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍: ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍, സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ അല്‍ ബുഖാരി, സി.പി സുലൈമാന്‍ മുസ്ലിയാര്‍, കെ.ബി മുഹമ്മദ് കുഞ്ഞി,അബ്ദുല്‍ ബാരി ബാഖവി, അഷ്റഫ് ഇംദാദി (രക്ഷാധികാരികള്‍), ബി. അഷ്‌റഫ് (ചെയര്‍), ബി.എ മുഹമ്മദ് കുഞ്ഞി (ജന. കണ്‍), അബ്ദുള്‍ റഹിമാന്‍ മാസ്റ്റര്‍ (ട്രഷ), പ്രോഗ്രാം കമ്മിറ്റി: അബൂബക്കര്‍ ചാപ്പ (ചെയര്‍), എ.ബി കുട്ട്യാനം (കണ്‍), പ്രചാരണം: ബി.കെ ബഷീര്‍ (ചെയര്‍), അബ്ദുല്‍ ഖാദര്‍ കോളോട്ട് (കണ്‍), ഭക്ഷണം: കലാം പള്ളിക്കാല്‍ (ചെയര്‍), മുഹമ്മദ് മണിയങ്കോട് (കണ്‍), മീഡിയ: മന്‍സൂര്‍ മല്ലത്ത് (ചെയര്‍), ഹൈദര്‍ പള്ളിക്കല്‍ (കണ്‍), സ്വീകരണം: അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ചാപ്പ അബ്ദുല്‍ റഹ്‌മാന്‍, അസീബ് സഅദി, ഉമ്മര്‍ സഅദി. സൗണ്ട്: ബിസ്മില്ല അബ്ദുള്‍ റഹിമാന്‍ (ചെയര്‍), മൊയ്തു ഡീയര്‍ (കണ്‍).
Post a Comment
0 Comments