കാസർകോട് (www.evisionnews.in): സാഹിത്യ- സാംസ്കാരിക
മേഖലയിലെ നിറസാന്നിധ്യവും എഴുത്തുകാരനുമായ ചെങ്കള ബേർക്കയിലെ ഇബ്രാഹിം ചെർക്കള (61) നിര്യാതനായി. ഡൽഹിയിൽ നിന്നുള്ള യാത്രയ്ക്കിടെ വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അന്ത്യം.
മേഖലയിലെ നിറസാന്നിധ്യവും എഴുത്തുകാരനുമായ ചെങ്കള ബേർക്കയിലെ ഇബ്രാഹിം ചെർക്കള (61) നിര്യാതനായി. ഡൽഹിയിൽ നിന്നുള്ള യാത്രയ്ക്കിടെ വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അന്ത്യം.
ദീർഘകാലം ഗൾഫിലായിരുന്നു. നാട്ടിൽ സ്ഥിര താമസ മാക്കിയതിന് ശേഷം കാസർകോട്ടെ സാഹിത്യ- സാംസ്കാരിക രംഗത്ത് സജീവമായിരുന്നു.19 പുസ്തകങ്ങൾ പുറത്തി റക്കിയിരുന്നു. ആനുകാലിക ങ്ങളിൽ ഒട്ടേറെ കഥകളും ലേഖനങ്ങളും എഴുതിയിരുന്നു.
പരേതനായ സ്റ്റോർ അബ്ദുല്ല ഹാജിയുടെയും
ആസ്യയുമ്മയുടെയും മകനാണ്. ഭാര്യ:
റംല പള്ളിക്കര. മക്കൾ അൽത്താഫ (ദുബായ്), ലത്തീഫ് (പ്ലസ് ടു വിദ്യർഥി).
Post a Comment
0 Comments