ബോവിക്കാനം (www.evisionnews.in): മുളിയാര്‍ പഞ്ചായത്ത് ദുബൈ കെഎംസിസി വൈറ്റ് ഗാര്‍ഡ് യൂണിറ്റിന് സേവന യന്ത്ര സാമഗ്രികളും അംഗങ്ങള്‍ക്ക് ഉപഹാരവും വിതരണം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നവാസ് എടനീര്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി താജുദ്ധീന്‍ ആലൂര്‍ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ ടി.ആര്‍ ഹനീഫ, മണ്ഡലം പ്രസിഡന്റ് ഇസ്മാ യില്‍ നാലാം വാതുക്കല്‍ ഉപകരണം കൈമാറി. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കെബി മുഹമ്മദ് കുഞ്ഞി ഉപഹാരം കൈമാറി. അജ്മാന്‍ കെഎംസിസി പഞ്ചായത്ത് കമ്മിറ്റി യുടെ ധന സഹായം ട്രഷറര്‍ എംകെശംസുദ്ധീന് കൈ മാറി.എംഎസ് ഷുക്കൂര്‍, ഷെരീഫ് കൊടവഞ്ചി,ബാതിഷ പൊവ്വല്‍, മന്‍സൂര്‍ മല്ലത്ത്, സിദ്ധീഖ് ബോവിക്കാനം,റൗഫ് ബാവിക്കര,ഖാദര്‍ ആലൂര്‍, ഷെഫീഖ് മൈക്കുഴി,അഡ്വ. ജുനൈദ്, ശംസീര്‍ മൂലടുക്കം, അഷ്‌റഫ് ബോവിക്കാനം, ഷെരീഫ് പന്നടുക്കം,അല്‍ ത്താഫ് പൊവ്വല്‍,ഇബ്രാഹിം പൊവ്വല്‍, സി.എംആര്‍ റാഷിദ്, നിസാര്‍ ബാലനടുക്കം, കലാം ബാലനടുക്കം, പിസി മസൂദ്, റംഷീദ് ബാലനടുക്കം പ്രസംഗിച്ചു.
Post a Comment
0 Comments