ബദിയടുക്ക (www.evisionnews.in): വിദ്യാഗിരി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന അധ്യാപകന്റെ പ്രകൃതി വിരുദ്ധപീഡനം പോസ്‌കോ കേസെടുക്കാതെ ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നത് ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് എംഎസ്എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി യോഗം അറിയിച്ചു. വിദ്യാഗിരി സ്‌കൂളിലെ വിദ്യാര്‍ഥികളെ പീഠിപ്പിച്ച കേസില്‍ അധ്യാപകനെ വെള്ളപൂശാനുള്ള ശ്രമമുണ്ടായാല്‍ ശക്തമായ പ്രതിശേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
പ്രകൃതി വിരുദ്ധപീഡനം: അധ്യാപകനെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് അപകടകരമെന്ന് എംഎസ്എഫ്
10:12:00
0
ബദിയടുക്ക (www.evisionnews.in): വിദ്യാഗിരി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടന്ന അധ്യാപകന്റെ പ്രകൃതി വിരുദ്ധപീഡനം പോസ്‌കോ കേസെടുക്കാതെ ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നത് ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് എംഎസ്എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി യോഗം അറിയിച്ചു. വിദ്യാഗിരി സ്‌കൂളിലെ വിദ്യാര്‍ഥികളെ പീഠിപ്പിച്ച കേസില്‍ അധ്യാപകനെ വെള്ളപൂശാനുള്ള ശ്രമമുണ്ടായാല്‍ ശക്തമായ പ്രതിശേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments