ദേശീയം (www.evisionnews.in): ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ തിരുവനന്തപുരം ജില്ലാ വനിതാ അണ്ടര്‍ 19 പരിശീലകനെതിരെ പരാതി. തമിഴ്നാട് സ്വദേശിയായ പെണ്‍കുട്ടി കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി. പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. പരിശീലകനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവും രംഗത്തെത്തി. കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. സ്വാധീനം ഉപയോഗിച്ച് ഒത്തുതീര്‍പ്പിന് ശ്രമിച്ചു. പല പെണ്‍കുട്ടികള്‍ക്കും പരാതിയുണ്ടെന്നും, നാണക്കേട് ഭയന്ന് പുറത്ത് പറയാത്തതാണെന്നും കുട്ടിയുടെ പിതാവ് പറയുന്നു.
ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, പരിശീലകനെതിരേ പരാതി
12:34:00
0
ദേശീയം (www.evisionnews.in): ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ തിരുവനന്തപുരം ജില്ലാ വനിതാ അണ്ടര്‍ 19 പരിശീലകനെതിരെ പരാതി. തമിഴ്നാട് സ്വദേശിയായ പെണ്‍കുട്ടി കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കി. പോക്സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു. പരിശീലകനെതിരെ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ പിതാവും രംഗത്തെത്തി. കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. സ്വാധീനം ഉപയോഗിച്ച് ഒത്തുതീര്‍പ്പിന് ശ്രമിച്ചു. പല പെണ്‍കുട്ടികള്‍ക്കും പരാതിയുണ്ടെന്നും, നാണക്കേട് ഭയന്ന് പുറത്ത് പറയാത്തതാണെന്നും കുട്ടിയുടെ പിതാവ് പറയുന്നു.
Post a Comment
0 Comments