മാഡ്രിഡ്: കൊളംബിയൻ ഗായിക ഷക്കീറയ്ക്ക് എട്ട് വർഷം തടവ് ശിക്ഷ വിധിക്കണമെന്ന ആവശ്യവുമായി സ്പാനിഷ് പ്രോസിക്യൂട്ടർ. 14.5 ദശലക്ഷം യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന കുറ്റത്തിനാണ് ഷക്കീറയെ ജയിൽ ശിക്ഷയ്ക്ക് വിധേയയാക്കാൻ പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്. എട്ട് വർഷത്തെ തടവിന് പുറമെ 23 ദശലക്ഷം യൂറോ പിഴയും പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടു.
Post a Comment
0 Comments