കാസര്‍കോട് (www.evisionnews.in): ബസിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് 60കാരന് ഗുരുതരമായി പരിക്കേറ്റു. മൊഗ്രാല്‍ പുത്തൂരിലെ ബീരാനാ (60)ണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ എരിയാലിലാണ് അപകടം. കാസര്‍കോട് ഭാഗത്തു നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ എരിയാലില്‍ നിര്‍ത്തിയിട്ട ബസിനിടിക്കുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
ബസിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് 60കാരന് ഗുരുതര പരിക്ക്
20:47:00
0
കാസര്‍കോട് (www.evisionnews.in): ബസിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് 60കാരന് ഗുരുതരമായി പരിക്കേറ്റു. മൊഗ്രാല്‍ പുത്തൂരിലെ ബീരാനാ (60)ണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ എരിയാലിലാണ് അപകടം. കാസര്‍കോട് ഭാഗത്തു നിന്നും വീട്ടിലേക്ക് പോകുന്നതിനിടെ എരിയാലില്‍ നിര്‍ത്തിയിട്ട ബസിനിടിക്കുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
Post a Comment
0 Comments