കാസര്‍കോട്: (www.evisionnews.in) താര ഗ്രൂപ്പ് കെ.ബി.എം സ്വിമ്മിംഗ് ക്ലബുമായി സഹകരിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന മാമി സ്വിമ്മിംഗ് അക്കാദമിയുടെ ലോഗോ യുവ വ്യവസായി എം.ബി അഷ്‌റഫ് കെ.ബി.എം സ്വിമ്മിംഗ് ക്ലബ് ചെയര്‍മാന്‍ കെ.ബി.എം ഷരീഫിന് നല്‍കി. പ്രകാശനം ചെയ്തു. വ്യവസായികളായ സോളാര്‍ കുഞ്ഞഹമ്മദ്, മുജീബ് മെട്രോ, എം.സി ഹനീഫ്, നാലപ്പാട് ഷാഫി, താര ഗ്രൂപ്പ് ഡയറക്ടര്‍മാരായ റഫീഖ് കേളോട്ട്, സൈനുദ്ധീന്‍ തന്‍സീര്‍ സംബന്ധിച്ചു.
മാമി സ്വിമ്മിംഗ് അക്കാദമി ലോഗോ പ്രകാശനം ചെയ്തു
21:25:00
0
കാസര്‍കോട്: (www.evisionnews.in) താര ഗ്രൂപ്പ് കെ.ബി.എം സ്വിമ്മിംഗ് ക്ലബുമായി സഹകരിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന മാമി സ്വിമ്മിംഗ് അക്കാദമിയുടെ ലോഗോ യുവ വ്യവസായി എം.ബി അഷ്‌റഫ് കെ.ബി.എം സ്വിമ്മിംഗ് ക്ലബ് ചെയര്‍മാന്‍ കെ.ബി.എം ഷരീഫിന് നല്‍കി. പ്രകാശനം ചെയ്തു. വ്യവസായികളായ സോളാര്‍ കുഞ്ഞഹമ്മദ്, മുജീബ് മെട്രോ, എം.സി ഹനീഫ്, നാലപ്പാട് ഷാഫി, താര ഗ്രൂപ്പ് ഡയറക്ടര്‍മാരായ റഫീഖ് കേളോട്ട്, സൈനുദ്ധീന്‍ തന്‍സീര്‍ സംബന്ധിച്ചു.
Post a Comment
0 Comments