കൊച്ചി: അമിതമായി മയക്കുമരുന്ന് ഉഫയോഗിച്ച ശേഷം കാറപകടം ഉണ്ടാക്കിയതിന് സിനിമാ-സീരിയൽ നടിയും കൂട്ടാളിയും അറസ്റ്റിൽ. മദ്യലഹരിയിൽ അപകടകരമാംവിധം വാഹനമോടിച്ചതിനും നിരവധി വാഹനങ്ങൾ ഇടിച്ചതിനും നടി അശ്വതി ബാബു (26), സുഹൃത്ത് നൗഫൽ എന്നിവരെ കസ്റ്റഡിയിലെടുത്തു. അശ്വതി ബാബു നേരത്തെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ട്. നൗഫലാണ് കാർ ഓടിച്ചിരുന്നത്. കുസാറ്റ് ജംഗ്ഷനിൽ നിന്ന് തൃക്കാക്കര ക്ഷേത്രത്തിലേക്കുള്ള റോഡിൽ മദ്യലഹരിയിൽ വാഹനമോടിച്ച യുവാവ് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.
Post a Comment
0 Comments