Type Here to Get Search Results !

Bottom Ad

മഴ: ചൊവ്വാഴ്ച കാസര്‍കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് അവധി




കാസര്‍കോട് (www.evisionnews.in): കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നാളെ ചൊവ്വാഴ്ച ജില്ലയിലെ അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധി പ്രഖ്യാപിച്ചു.. കോളജുകള്‍ക്ക് അവധി ബാധകമല്ല.

Post a Comment

0 Comments

Top Post Ad

Below Post Ad