ചെമ്മനാട് (www.evisionnews.in): മനുഷ്യാവകാശം ധ്വംസിക്കുന്ന ഭരണകൂട വേട്ടയ്‌ക്കെതിരെ മുസ്്‌ലിം ലീഗ് പ്രതിഷേധ സായാഹ്നത്തിന്റെ ഭാഗമായി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി മേല്‍പ്പറമ്പില്‍ നടത്തിയ പരിപാടി യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബിര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്് അബ്ദുല്‍ ഖാദര്‍ കളനാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂര്‍ സ്വാഗതം പറഞ്ഞു. യുഡിഎഫ് ഉദുമ മണ്ഡലം കണ്‍വിനര്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി സിഎല്‍ റഷീദ് ഹാജി, അഹമ്മദ് ഹാജി കോളിയടുക്കം, കലാഭവന്‍ രാജു, ബദ്‌റുല്‍ മുനീര്‍, ശംസുദ്ദീന്‍ തെക്കില്‍, സഹദുള്ള, അഹമ്മദ് കല്ലട്ര, അസീസ് കീഴൂര്‍, പഞ്ചായൂത്ത് യൂത്ത് ലീഗ് പ്രസിഡന്റ്് അബൂബക്കര്‍ കടംകോട് പ്രസംഗിച്ചു.
ഭരണകൂട വേട്ടയ്‌ക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധ സായാഹ്നം നടത്തി
12:01:00
0
ചെമ്മനാട് (www.evisionnews.in): മനുഷ്യാവകാശം ധ്വംസിക്കുന്ന ഭരണകൂട വേട്ടയ്‌ക്കെതിരെ മുസ്്‌ലിം ലീഗ് പ്രതിഷേധ സായാഹ്നത്തിന്റെ ഭാഗമായി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി മേല്‍പ്പറമ്പില്‍ നടത്തിയ പരിപാടി യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബിര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്് അബ്ദുല്‍ ഖാദര്‍ കളനാട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂര്‍ സ്വാഗതം പറഞ്ഞു. യുഡിഎഫ് ഉദുമ മണ്ഡലം കണ്‍വിനര്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി സിഎല്‍ റഷീദ് ഹാജി, അഹമ്മദ് ഹാജി കോളിയടുക്കം, കലാഭവന്‍ രാജു, ബദ്‌റുല്‍ മുനീര്‍, ശംസുദ്ദീന്‍ തെക്കില്‍, സഹദുള്ള, അഹമ്മദ് കല്ലട്ര, അസീസ് കീഴൂര്‍, പഞ്ചായൂത്ത് യൂത്ത് ലീഗ് പ്രസിഡന്റ്് അബൂബക്കര്‍ കടംകോട് പ്രസംഗിച്ചു.
Post a Comment
0 Comments