കാസര്‍കോട് (www.evisionnews.in): മുസ്്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസില്‍ സജ്ജീകരിച്ച എംപ്ലോയിമെന്റ് രജിസ്ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ., എ.കെ.എം അഷറഫ് എം.എല്‍.എ, അസീസ് മരിക്കെ, വി.പി അബ്ദുല്‍ ഖാദര്‍, വി.കെ ബാവ, പി.എം മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, അഷ്റഫ് എടനീര്‍, കെ.പി മുഹമ്മദ് അഷ്റഫ്, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, അന്‍വര്‍ ചേരങ്കൈ, ലുഖ്മാനുല്‍ ഹക്കീം, സാദിഖ് പാക്യാര, ഷരീഫ് കൊടവഞ്ചി, മുത്തലിബ് പറക്കെട്ട്, മാഹിന്‍ മുണ്ടക്കൈ, അഷ്‌റഫ് ബോവിക്കാനം, സലാം ബെളിഞ്ചം, ഷഹീദ റാഷിദ്, ജംഷീദ് മൊഗ്രാല്‍, തംസീന കൊടിയമ്മ, ശിഹാബ് പുണ്ടൂര്‍, ഹാഷിര്‍ എതിര്‍ത്തോട്, സ്വാദിഖലി, ഷാനവാസ് പ്രസംഗിച്ചു.
മുസ്്ലിം ലീഗ് ഓഫീസില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി
09:42:00
0

Post a Comment
0 Comments