മേല്‍പമ്പ് (www.evisionnews.in): എംഎസ്എഫ് ചെമ്മനാട് പഞ്ചായത്ത് കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂര്‍ ഉദ്ഘാടനം ചെയ്തു. മുസമ്മിര്‍ ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍ തെക്കില്‍, പഞ്ചായത്ത് പ്രസിഡന്റ് അബുബക്കര്‍ കടാങ്കോട്, മുഹമ്മദ് കുഞ്ഞി പെരുമ്പള, അമീര്‍ പാലോത്ത്, ഹനീഫ് കട്ടക്കാല്‍, ഇല്യാസ് കട്ടക്കാല്‍, അര്‍ഷാദ് എയ്യള, ആഷിഖ് കീഴൂര്‍, ഹക്കീം തെക്കില്‍ പ്രസംഗിച്ചു. യൂത്ത് ലീഗ് പഞ്ചായത് ജനറല്‍ സെക്രട്ടറി നശാത് പരവനടുക്കം റിട്ടേണിംഗ് ഓഫീസറായിരുന്നു. തഹ്‌സീര്‍ പെരുമ്പള സ്വാഗതവും മുംതസിം പരവനടുക്കം നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: തഹ്‌സീര്‍ പെരുമ്പള (പ്രസി), തന്‍വീര്‍ ചാത്തങ്കൈ, തമീം ചെമ്പിരിക്ക, റൈസ് കുവ്വത്തൊട്ടി (വൈസ് പ്രസി), മുംതസിം പരവനടുക്കം (ജന സെക്ര), മിഹാല്‍ ബെണ്ടിച്ചാല്‍, ഫായിസ് കീഴൂര്‍, ഹാഷിം കുരിക്കല്‍ കട്ടക്കാല്‍, ബാസില്‍ പാലോത്ത് (ജോ. സെക്ര), മുനവ്വിര്‍ ഒറവങ്കര (ട്രഷ).
Post a Comment
0 Comments