ബദിയടുക്ക (www.evisionnews.in): ജൂലൈ മാസം 21ന് നടക്കുന്ന ബദിയടുക്ക ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ശ്യാമപ്രസാദ് മാന്യ വരണാധികാരിക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചു. നിരവധി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ പ്രകടനമായി പഞ്ചായത്ത് ഓഫീസിലെത്തിയാണ് രണ്ടു സെറ്റ് പത്രിക സമര്‍പ്പിച്ചത്. എന്‍.എ നെല്ലിക്കുന്ന എം.എല്‍.എ മാഹിന്‍ കേളോട്ട്, ബി. ശാന്ത, പി.ജി ചന്ദ്രഹാസ റൈ, സി.എ. അബൂബക്കര്‍, തിരുപതി കുമാര്‍ ബട്ട്, ബദ്‌റുദ്ദീന്‍ താഷിം, വാരിജാക്ഷന്‍, എം. അബ്ബാസ്, രാമ പട്ടാജെ, ഐത്തപ്പ പട്ടാജെ, ലോഹിതാക്ഷ, ജഗനാഥ റൈ, സുന്ദര നായക്ക്, ബി.എം സൂപ്പി, ഗംഗാധര ഗോളിയടുക്ക, ശ്രീനാഥ്, മാത്യു, കൃഷ്ണ കുമാര്‍, അബ്ദുല്ല ചാലക്കര സംബന്ധിച്ചു.
ബദിയടുക്ക പട്ടാജെ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചു
09:26:00
0
ബദിയടുക്ക (www.evisionnews.in): ജൂലൈ മാസം 21ന് നടക്കുന്ന ബദിയടുക്ക ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ശ്യാമപ്രസാദ് മാന്യ വരണാധികാരിക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചു. നിരവധി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ പ്രകടനമായി പഞ്ചായത്ത് ഓഫീസിലെത്തിയാണ് രണ്ടു സെറ്റ് പത്രിക സമര്‍പ്പിച്ചത്. എന്‍.എ നെല്ലിക്കുന്ന എം.എല്‍.എ മാഹിന്‍ കേളോട്ട്, ബി. ശാന്ത, പി.ജി ചന്ദ്രഹാസ റൈ, സി.എ. അബൂബക്കര്‍, തിരുപതി കുമാര്‍ ബട്ട്, ബദ്‌റുദ്ദീന്‍ താഷിം, വാരിജാക്ഷന്‍, എം. അബ്ബാസ്, രാമ പട്ടാജെ, ഐത്തപ്പ പട്ടാജെ, ലോഹിതാക്ഷ, ജഗനാഥ റൈ, സുന്ദര നായക്ക്, ബി.എം സൂപ്പി, ഗംഗാധര ഗോളിയടുക്ക, ശ്രീനാഥ്, മാത്യു, കൃഷ്ണ കുമാര്‍, അബ്ദുല്ല ചാലക്കര സംബന്ധിച്ചു.
Post a Comment
0 Comments