കാസര്‍കോട് (www.evisionnews.in): കെഎസ്ആര്‍ടിസി ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കോളിച്ചാല്‍ ചെറുപുഴ മലയോര ഹൈവേയിലെ കാറ്റാംകവലയിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ഈട്ടിത്തട്ടിലെ കപ്പലുമാക്കല്‍ ജോഷി (45) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15നു കാറ്റാംകവല കയറ്റത്തിലെ ബസ് സ്റ്റോപ്പില്‍ ആളുകളെയിറക്കുന്നതിനിടെ നിയന്ത്രണംവിട്ടു പിന്നിലേക്കു പോയ കെഎസ്ആര്‍ടിസി ബസ് സമീപത്തുണ്ടായിരുന്ന ജോഷിയുടെ മുകളിലേക്ക് കയറുകയായിരുന്നു. ബസിന്റെ പിന്‍ടയറുകള്‍ക്കിടയില്‍ അകപ്പെട്ടാണ് മരണപ്പെട്ടത്.
നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു
20:16:00
0
കാസര്‍കോട് (www.evisionnews.in): കെഎസ്ആര്‍ടിസി ബസ് ഇടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കോളിച്ചാല്‍ ചെറുപുഴ മലയോര ഹൈവേയിലെ കാറ്റാംകവലയിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായ ഈട്ടിത്തട്ടിലെ കപ്പലുമാക്കല്‍ ജോഷി (45) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15നു കാറ്റാംകവല കയറ്റത്തിലെ ബസ് സ്റ്റോപ്പില്‍ ആളുകളെയിറക്കുന്നതിനിടെ നിയന്ത്രണംവിട്ടു പിന്നിലേക്കു പോയ കെഎസ്ആര്‍ടിസി ബസ് സമീപത്തുണ്ടായിരുന്ന ജോഷിയുടെ മുകളിലേക്ക് കയറുകയായിരുന്നു. ബസിന്റെ പിന്‍ടയറുകള്‍ക്കിടയില്‍ അകപ്പെട്ടാണ് മരണപ്പെട്ടത്.
Post a Comment
0 Comments