കാഞ്ഞങ്ങാട്: (www.evisionnews.in) ഹൃദയാഘാതം മൂലം വിദ്യാർത്ഥി മരിച്ചു. ചായ്യോത്ത് ഗവ: ഹയർസെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അരുൾ വിമൽ (16) ആണ് മരിച്ചത്. രാവിലെ വീട്ടിൽ വച്ച് അസ്വസ്ഥ അനുഭവപ്പെട്ടേനെ തുടർന്ന് നീലേശ്വരം എംകെബിഎം ഹോസ്പിറ്റൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ചായ്യോത്ത് ഗവ: ഹയർസെക്കന്ററി സ്കൂൾ അധ്യാപിക ഷിജി ജോസിൻ്റെ പരേതനായ ജോസിൻ്റെയും മകനാണ്. ഏക സഹോദരി അനന്യ വിമൽ.
Post a Comment
0 Comments