കാസര്‍കോട് (www.evisionnews.in): മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന നടത്തിയ ആരോപണങ്ങള്‍ ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിക്കുക.ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമിയേയും ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി ജൂലൈ രണ്ടിന് രാവിലെ 10 മണിക്ക് കലക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ഗവ. കോളജ് പരിസരത്ത് നിന്നും ആരംഭിക്കുന്ന മാര്‍ച്ചില്‍ മുഴുവന്‍ നേതാക്കളും ജനപ്രതിനിധികളും പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് ചെയര്‍മാന്‍ സി.ടി അഹമ്മദലിയും ജനറല്‍ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായരും അഭ്യര്‍ത്ഥിച്ചു.
മുഖ്യമന്ത്രിക്കെതിരെ സ്വപ്നയുടെ ആരോപണം: യു.ഡി.എഫ് കലക്ട്രേറ്റ് മാര്‍ച്ച് ജൂലൈ രണ്ടിന്
17:20:00
0
കാസര്‍കോട് (www.evisionnews.in): മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന നടത്തിയ ആരോപണങ്ങള്‍ ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിക്കുക.ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമിയേയും ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി ജൂലൈ രണ്ടിന് രാവിലെ 10 മണിക്ക് കലക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ഗവ. കോളജ് പരിസരത്ത് നിന്നും ആരംഭിക്കുന്ന മാര്‍ച്ചില്‍ മുഴുവന്‍ നേതാക്കളും ജനപ്രതിനിധികളും പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് ചെയര്‍മാന്‍ സി.ടി അഹമ്മദലിയും ജനറല്‍ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായരും അഭ്യര്‍ത്ഥിച്ചു.
Post a Comment
0 Comments