കാസര്‍കോട് (www.evisionnews.in): താര ഗ്രൂപ്പ് ഓഫ് കമ്പനീസ് ഹോട്ടല്‍ സിറ്റി ടവറില്‍ നടത്തിയ നിക്ഷേപക സംഗമം കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു യുവ വ്യവസായി യു.കെ യൂസുഫ് മുഖ്യാതിഥിയായി. ആദ്യ നിക്ഷേപം വ്യാവസായി ഹനീഫ് ഗോല്‍ഡ് കിംഗ് താര ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഡയറക്ടര്‍മാരായ റഫീഖ് കേളോട്ടിനും സൈനുദ്ധീന്‍ തന്‍സീറിനും നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. എംപി ഷാഫി ഹാജി, ഹനീഫ് നെല്ലിക്കുന്ന്, പിലക്കി മുഹമ്മദ് കുഞ്ഞി, ഡോ. മെയ്തീന്‍ കുഞ്ഞി, അഖിലേഷ് നഗു മുഖം, ഷാലു കിംഗ്, അബു തമാം, നസീര്‍ കണ്ണൂര്‍ സംബന്ധിച്ചു.
താര ഗ്രൂപ്പ് ഓഫ് കമ്പനിയില്‍ ആദ്യ നിക്ഷേപമിറക്കി വ്യവസായി ഹനീഫ് ഗോള്‍ഡ് കിംഗ്
11:15:00
0
കാസര്‍കോട് (www.evisionnews.in): താര ഗ്രൂപ്പ് ഓഫ് കമ്പനീസ് ഹോട്ടല്‍ സിറ്റി ടവറില്‍ നടത്തിയ നിക്ഷേപക സംഗമം കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു യുവ വ്യവസായി യു.കെ യൂസുഫ് മുഖ്യാതിഥിയായി. ആദ്യ നിക്ഷേപം വ്യാവസായി ഹനീഫ് ഗോല്‍ഡ് കിംഗ് താര ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഡയറക്ടര്‍മാരായ റഫീഖ് കേളോട്ടിനും സൈനുദ്ധീന്‍ തന്‍സീറിനും നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. എംപി ഷാഫി ഹാജി, ഹനീഫ് നെല്ലിക്കുന്ന്, പിലക്കി മുഹമ്മദ് കുഞ്ഞി, ഡോ. മെയ്തീന്‍ കുഞ്ഞി, അഖിലേഷ് നഗു മുഖം, ഷാലു കിംഗ്, അബു തമാം, നസീര്‍ കണ്ണൂര്‍ സംബന്ധിച്ചു.
Post a Comment
0 Comments