കുമ്പള (www.evisionnews.in): മുസ്ലിം ലീഗിന്റെ തുടക്കകാലം തെട്ടെ വിദ്യാഭ്യാസരംഗം പരിപോഷിപ്പികുന്നതിന് പൂര്‍വികരായ നേതാക്കള്‍ നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ ത്യാഗോജ്വലമായിരുന്നുവെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുകയാണന്നും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി എ.കെ ആരിഫ് അഭിപ്രായപ്പെട്ടു. കക്കളംകുന്ന്- ബംബ്രാണ വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബംബ്രാണ ഗവ: സ്‌കൂളിലെ പ്രീ പ്രൈമറി കുട്ടികള്‍ക്ക് പാഠപുസ്തങ്ങള്‍ നല്‍കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രിസിഡന്റ്് എം.പി ഖാലിദ് അധ്യക്ഷത വഹിച്ചു, ഹെഡ്മാസ്റ്റര്‍ സത്യനാരായണന്‍ സ്വാഗതം പറഞ്ഞു. അഷ്‌റഫ് ബല്‍ക്കാട്, അബ്ദുല്‍ റഹ്മാന്‍ ബത്തേരി, റേഡോ അബ്ദുല്‍ റഹ്്മാന്‍, മുഹമ്മദ് മുഗര്‍, ബാപ്പു വളപ്പ്, നിസാര്‍ മൊഗര്‍, ഒയം യൂസുഫ്, സിദ്ധീഖ് ഐഎന്‍ജി, ഇര്‍ഫാന്‍ നമ്പിടി, ലത്തീഫ് സംബന്ധിച്ചു.
ബംബ്രാണ ഗവ: സ്‌കൂള്‍ പ്രീ പ്രൈമറി കുട്ടികള്‍ക്ക് പാഠപുസ്തങ്ങള്‍ നല്‍കി
10:51:00
0

Post a Comment
0 Comments