Type Here to Get Search Results !

Bottom Ad

നായന്മാര്‍മൂലയിലെ എന്‍.എ മുഹമ്മദ് ഷാഫി നിര്യാതനായി


കാസര്‍കോട് (www.evisionnews.in): നായന്മാര്‍മൂലയിലെ എന്‍.കെ അബ്ദുല്‍ റഹ്്മാന്‍ മാസ്റ്ററുടെയും ബീഫാത്തിമയുടെയും മകന്‍ എന്‍.എ മുഹമ്മദ് ഷാഫി (50) നിര്യാതനായി. നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് ജമാഅത്ത് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗവും തന്‍ബീഹുല്‍ ഇസ്്‌ലാം വനിതാ കോളജ് കമ്മിറ്റി അംഗവുമാണ്. ഭാര്യ : സറീന. മക്കള്‍: സാദിര്‍, സയ്യാന്‍, ഫാത്തിമ, ഫൗസ. സഹോദരങ്ങള്‍: അബ്ദുസമദ്, സിദ്ധീഖ് മൗലവി, നിസാര്‍, കബീര്‍, മൈമൂന, ആയിഷ, ഖദീജ, മറിയമ്പി.




Post a Comment

0 Comments

Top Post Ad

Below Post Ad