Type Here to Get Search Results !

Bottom Ad

ഗുജറാത്ത് കലാപം: സക്കിയ ജഫ്രിയുടെ ഹര്‍ജി തള്ളി, മോദിക്ക് ക്ലീന്‍ ചിറ്റ്


ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയ നടപടിക്കെതിരെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ എം പിയുമായ ഇര്‍ഫാന്‍ ജഫ്രിയുടെ ഭാര്യ സകിയ ജഫ്രി നല്‍കിയ ഹര്‍ജീ സുപ്രിം കോടതി തള്ളി. കലാപത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഈ സാഹചര്യത്തിൽ മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടി റദ്ദാക്കണം എന്നും ആവശ്യപ്പെട്ടും സാക്കിയ ജാഫ്രി നൽകിയ ഹർജിയാണ് കോടതി തള്ളിയത്.

നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടി ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി തള്ളിയത്. മോദി ഉൾപ്പെടെ 64 പേർക്ക് അന്വേഷണ സംഘം ക്ലീൻചിറ്റ് നൽകിയ നടപടി കോടതി ശരിവച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad