ബേക്കല്‍ (www.evisionnews.in): ഫുട്‌ബോള്‍ കളിക്കാന്‍ വീട്ടില്‍ നിന്ന് പോയ യുവാവിനെ കാണാതായതായി പരാതി. ബേക്കല്‍ കടപ്പുറത്തെ ഉമേശന്റെ മകന്‍ ശരത്തിനെ (18)യാണ് കാണാതായത്. തിങ്കളാഴ്ച വൈകീട്ടാണ് വീട്ടില്‍ നിന്നു പോയത്. പിന്നീട് കാണാതാവുകയായിരുന്നു. പിതാവിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫുട്‌ബോള്‍ കളിക്കാന്‍ വീട്ടില്‍ നിന്ന് പോയ യുവാവിനെ കാണാതായി
10:32:00
0
ബേക്കല്‍ (www.evisionnews.in): ഫുട്‌ബോള്‍ കളിക്കാന്‍ വീട്ടില്‍ നിന്ന് പോയ യുവാവിനെ കാണാതായതായി പരാതി. ബേക്കല്‍ കടപ്പുറത്തെ ഉമേശന്റെ മകന്‍ ശരത്തിനെ (18)യാണ് കാണാതായത്. തിങ്കളാഴ്ച വൈകീട്ടാണ് വീട്ടില്‍ നിന്നു പോയത്. പിന്നീട് കാണാതാവുകയായിരുന്നു. പിതാവിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment
0 Comments