കണ്ണൂര്‍ (www.evisionnews.in): കണ്ണൂര്‍ തളിപ്പറമ്പിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത കെഎസ്യു പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. കെഎസ്യു ജില്ലാ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിയെയാണ് മര്‍ദ്ദിച്ചത്. പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് ശേഷം പൊലീസ് ജീപ്പില്‍ വെച്ചും കെഎസ്യു പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. അതിനിടെയില്‍ തളിപ്പറമ്പില്‍ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് നടന്ന് യൂത്ത്കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ലാത്തിച്ചാര്‍ജ് നടന്നത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച 30 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കരിങ്കൊടി പ്രതിഷേധം; കസ്റ്റഡിയിലെടുത്ത കെ.എസ്.യു പ്രവര്‍ത്തകന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനം
14:45:00
0
കണ്ണൂര്‍ (www.evisionnews.in): കണ്ണൂര്‍ തളിപ്പറമ്പിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത കെഎസ്യു പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. കെഎസ്യു ജില്ലാ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിയെയാണ് മര്‍ദ്ദിച്ചത്. പൊലീസ് കസ്റ്റഡിയില്‍ എടുത്തതിന് ശേഷം പൊലീസ് ജീപ്പില്‍ വെച്ചും കെഎസ്യു പ്രവര്‍ത്തകനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. അതിനിടെയില്‍ തളിപ്പറമ്പില്‍ മുഖ്യമന്ത്രിയുടെ വേദിയിലേക്ക് നടന്ന് യൂത്ത്കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ലാത്തിച്ചാര്‍ജ് നടന്നത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച 30 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Post a Comment
0 Comments