കേരളം (www.evisionnews.in): തിരുവനന്തപുരം പട്ടത്ത് തെരുവുനായയോട് കൊടുംക്രൂരത. പട്ടം കെഎസ്ഇബി ഓഫീസിലെ ജീവനക്കാരന്‍ തെരുവ് നായയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നായയുടെ കണ്ണടിച്ച് പൊട്ടിച്ചു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ തെരുവുനായക്ക് കാഴ്ച നഷ്ടമായി. പട്ടം കെഎസ്ഇബി ഓഫീസിലെ ഡ്രൈവറായ മുരളിയാണ് നായയെ ആക്രമിച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പീപ്പിള്‍ ഫോര്‍ അനിമല്‍സിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.വര്‍ഷങ്ങളായി കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മുരളി ഇരുമ്പ് വടി കൊണ്ടു നായയെ തല്ലുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്.
തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചതിന് കെ.എസ്.ഇ.ബി ജീവനക്കാരനെതിരെ കേസ്
11:23:00
0
കേരളം (www.evisionnews.in): തിരുവനന്തപുരം പട്ടത്ത് തെരുവുനായയോട് കൊടുംക്രൂരത. പട്ടം കെഎസ്ഇബി ഓഫീസിലെ ജീവനക്കാരന്‍ തെരുവ് നായയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നായയുടെ കണ്ണടിച്ച് പൊട്ടിച്ചു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ തെരുവുനായക്ക് കാഴ്ച നഷ്ടമായി. പട്ടം കെഎസ്ഇബി ഓഫീസിലെ ഡ്രൈവറായ മുരളിയാണ് നായയെ ആക്രമിച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പീപ്പിള്‍ ഫോര്‍ അനിമല്‍സിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.വര്‍ഷങ്ങളായി കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ ഡ്രൈവറായി ജോലി ചെയ്യുന്ന മുരളി ഇരുമ്പ് വടി കൊണ്ടു നായയെ തല്ലുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്.
Post a Comment
0 Comments