ദോഹ (www.evisionnews.in): ദോഹ പഴയ ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഖത്തര്‍ കാസര്‍കോട് ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് സീസണ്‍ നാലില്‍ ലിമാക്‌സ് റൈഡഴ്‌സ് ചാമ്പ്യന്‍മാരായി. കെഎസ്ഡി ഇലവന്‍ റണ്ണേഴ്‌സ് അപ്പായി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ഇര്‍ഷാദ് ലിമാക്‌സിനെയും മികച്ച ബൗളറായി കാസിം ചൂരി, മികച്ച വിക്കറ്റ് കീപ്പര്‍ സിദ്ദിഖ് ചിന്നു, മികച്ച ഫീല്‍ഡര്‍ അഫ്രാസ് ബിഡിക്കെ, ഏറ്റവും നല്ല ക്യാചിനുള്ള പുരസ്‌കാരം നൗഫല്‍ തെരുവത്തും നേടി. മുഹമ്മദ് ബായാര്‍ സ്വാഗതം പറഞ്ഞു. സമദ് ലിമാക്‌സ്, ശരീഫ് ലിമാക്‌സ്, ഔഫ് തളങ്കര, ഫൈസല്‍ ഫില്ലി, ആദം കുഞ്ഞി തളങ്കര, അലി ചെരൂര്‍, ഷാനിഫ് പൈക്ക.. അന്‍വര്‍ കാഞ്ഞങ്ങാട്.. ഷാഫി ചെമ്പരിക്ക, ബഷീര്‍ കെഎഫ്‌സി, ശിഹാബ് ബായിക്കര, സഈദ് ലിമാക്‌സ്, നാസര്‍ മഞ്ചേശ്വരം, ഫയാസ് കുഞ്ചത്തൂര്‍, റഫ്നാസ് അജീനടുക്ക, ഹാരിസ് ചൂരി, മൊയ്ദീന്‍ ചെര്‍ക്കള സംബന്ധിച്ചു.
കെ.പി.എല്‍ സീസണ്‍-4 ലിമാക്‌സ് റൈഡഴ്‌സ് ചാമ്പ്യന്മാര്‍
11:31:00
0

Post a Comment
0 Comments