കാസര്‍കോട് (www.evisionnews.in): അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജില്ലാ പൊലീസ് കപ്പിന് വേണ്ടിയുള്ള 32 ടീമുകള്‍ ഉള്‍പ്പെട്ട ഓവര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ സെമിഫൈനലില്‍ ചന്തേര പിസിക്കെതിരെ കാസര്‍കോട്് മെര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങിന് ത്രസിപ്പിക്കുന്ന ജയം. ആദ്യം ബാറ്റ് ചെയ്ത് 10 ഓവറില്‍ 6വിക്കെറ്റ് നഷ്ടത്തില്‍ 136/6 എന്ന ടോട്ടലിനെതിരെ 10 ഓവറില്‍ ചന്തേര PC യുടെ ഇന്നിങ്‌സ് 102/7 യില്‍ അവസാനിച്ചു..
ഓവര്‍ ആം ക്രിക്കറ്റ്: മെര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് ഡിപിസി കപ്പ് ഫൈനലില്‍
11:45:00
0
കാസര്‍കോട് (www.evisionnews.in): അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ജില്ലാ പൊലീസ് കപ്പിന് വേണ്ടിയുള്ള 32 ടീമുകള്‍ ഉള്‍പ്പെട്ട ഓവര്‍ ആം ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ സെമിഫൈനലില്‍ ചന്തേര പിസിക്കെതിരെ കാസര്‍കോട്് മെര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങിന് ത്രസിപ്പിക്കുന്ന ജയം. ആദ്യം ബാറ്റ് ചെയ്ത് 10 ഓവറില്‍ 6വിക്കെറ്റ് നഷ്ടത്തില്‍ 136/6 എന്ന ടോട്ടലിനെതിരെ 10 ഓവറില്‍ ചന്തേര PC യുടെ ഇന്നിങ്‌സ് 102/7 യില്‍ അവസാനിച്ചു..
Post a Comment
0 Comments