കാസര്‍കോട്: (www.evisionnews.in) ഇശാ നിസ്‌ക്കാരത്തിനിടെ പള്ളിയില്‍ കുഴഞ്ഞുവീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജുമാമസ്ജിദിന് സമീപം സറീന മന്‍സിലിലെ പരേതരായ ടി.പി. ഇബ്രാഹിമിന്റെയും ആമിനയുടേയും മകന്‍ എന്‍.എ. മുഹമ്മദ് ഷരീഫാ (46)ണ് മരിച്ചത്. ഇന്നലെ രാത്രി പള്ളം ഹൈദ്രോസ് ജുമാമസ്ജിദില്‍ നിസ്‌ക്കാരത്തിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. നഗരത്തിലെ ഓട്ടോ ഡ്രൈവറും എസ്.ടി.യു. പ്രവര്‍ത്തകനുമാണ്. നെല്ലിക്കുന്ന് സബീഹുല്‍ ഹുദാ ദഫ് സംഘം, ലജ്നത്തുല്‍ ഇഫ്ത്താര്‍ സംഘം എന്നിവയുടെ സജീവ പ്രവര്‍ത്തകനാണ്. ഭാര്യ: റൈഹാന. മക്കള്‍: സഹീര്‍ (പ്ലസ് വണ്‍ വിദ്യാര്‍ഥി, കുമ്പള അക്കാദമി), ഷൈബാന, ഷമ്മാസ്, ഷബ്നം, ഷസ്വാന്‍. സഹോദരങ്ങള്‍: മുഹമ്മദലി (വ്യാപാരി, റെയില്‍വെ സ്റ്റേഷന്‍ റോഡ്), മന്‍സൂര്‍ (ദുബായ്), ഹാരിസ്, ഹാഷിം (ദുബായ്), സറീന, ആയിഷ, ഹാജറ, ആരിഫ. നെല്ലിക്കുന്ന് മുഹ്യുദ്ധീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
നിസ്‌ക്കാരത്തിനിടെ പള്ളിയില്‍ കുഴഞ്ഞുവീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു
14:39:00
0

Post a Comment
0 Comments