ന്യൂഡല്‍ഹി (www.evisionnews.in): രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. 24 മണിക്കൂറിനിടെ 17,073 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ 45 ശതമാനത്തിന്റെ വര്‍ധനവുണ്ട്. നിലവില്‍ 94420 പേര്‍ ചികിത്സയില്‍. ആകെ രോഗ മുക്തര്‍ 42787606. ആകെ മരണം 525020. ഇതുവരെയായി 1,97,11,91,329 പേര്‍ വാക്സിന്‍ സ്വീകരിച്ചു.
രാജ്യത്ത് കോവിഡ് വീണ്ടും ഉയരുന്നു; 24 മണിക്കൂറിനിടെ 17,073 പേര്‍ക്ക് രോഗം
10:55:00
0