മഞ്ചേശ്വരം (www.evisionnews.in): ഹൊസങ്കടിയില്‍ ബൈക്ക് മതിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ഹൊസങ്കടി റെയില്‍വെ ഗേറ്റിന് സമീപത്തെ ദിനേഷ് കുമാറിന്റെയും സുമതിയുടെയും മകന്‍ ഡി. ദീക്ഷിത്ത് (30) ആണ് മരിച്ചത്. ഡ്രൈവറായിരുന്നു. ഇന്നു പുലര്‍ച്ച മൂന്ന് മണിയോടെ കട്ടബസാറില്‍ വെച്ച് ദീക്ഷിത്ത് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ വീട്ടുമതിലിടിക്കുകയായിരുന്നു. പുലര്‍ച്ചെ ജോലിക്ക് പോകുന്ന മത്സ്യതൊഴിലാളികളാണ് റോഡരികില്‍ ബൈക്കിന് സമീപം ദീക്ഷിത്തിനെ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഹൊസങ്കടിയില്‍ ബൈക്ക് മതിലിടിച്ച് യുവാവിന് ദാരുണാന്ത്യം
15:14:00
0
മഞ്ചേശ്വരം (www.evisionnews.in): ഹൊസങ്കടിയില്‍ ബൈക്ക് മതിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ഹൊസങ്കടി റെയില്‍വെ ഗേറ്റിന് സമീപത്തെ ദിനേഷ് കുമാറിന്റെയും സുമതിയുടെയും മകന്‍ ഡി. ദീക്ഷിത്ത് (30) ആണ് മരിച്ചത്. ഡ്രൈവറായിരുന്നു. ഇന്നു പുലര്‍ച്ച മൂന്ന് മണിയോടെ കട്ടബസാറില്‍ വെച്ച് ദീക്ഷിത്ത് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ വീട്ടുമതിലിടിക്കുകയായിരുന്നു. പുലര്‍ച്ചെ ജോലിക്ക് പോകുന്ന മത്സ്യതൊഴിലാളികളാണ് റോഡരികില്‍ ബൈക്കിന് സമീപം ദീക്ഷിത്തിനെ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
Post a Comment
0 Comments